Monday August 20, 2018
Latest Updates

കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് മെയ് 19 ന് ഡബ്ലിന്‍ റ്റെറല്‍സ്ടൗണില്‍ 

കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് മെയ് 19 ന് ഡബ്ലിന്‍ റ്റെറല്‍സ്ടൗണില്‍ 

ഡബ്ലിന്‍:- ആറാമത് കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് മെയ് 19 ശനിയാഴ്ച റ്റെറല്‍സ്ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്നു.

അയര്‍ലണ്ടിലെ കരുത്തരായ 15 ടീമുകള്‍ ഏറ്റുമുട്ടുന്ന ആവേശപ്പോരാട്ടത്തില്‍ വിജയികളാകുന്നവര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും.ആതിഥേയരും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരുമായ കേരള ക്രിക്കറ്റ് ക്ലബ് അണിയിച്ചൊരുക്കുന്ന പരിമിത ഓവര്‍ ക്രിക്കറ്റിന്റെ ഈ ഉല്‍ത്സവത്തില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
086259 7676
087908 1301
087145 7757

Scroll To Top