Saturday December 10, 2016
Latest Updates

ക്‌നാനായ കാത്തലിക് അസോസിയേന്റെ ഓണാഘോഷം,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ക്‌നാനായ കാത്തലിക് അസോസിയേന്റെ ഓണാഘോഷം,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ താലയിലെ കില്‍നമന ഹാളില്‍ ഇന്ന് (19,ശനിയാഴ്ച്ച)നടത്തപ്പെടുന്നതാണ്.
രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ഓണാഘോഷപരിപാടികളില്‍ കലാ കായിക മത്സരങ്ങള്‍, പൂക്കളം, മാവേലിയെ വരവേല്‍ക്കല്‍ എന്നിവയ്ക്ക് ശേഷം ഓണ സദ്യ വിളമ്പും. 
ലീവിഗ്/ജൂനിയര്‍ സെര്‍റ്റ് പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ക്‌നാനായ കുട്ടികളെ തദവസരത്തില്‍ സ്വീകരിച്ച് ആദരിക്കുന്നതാണ്.

Scroll To Top