Sunday December 04, 2016
Latest Updates

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലണ്ടിന് നവനേതൃത്വം:ജ്യോതിസ് മാത്യു പാറപ്പുറം പ്രസിഡണ്ട്,ജോസ് ജോണ്‍ സെക്രട്ടറി 

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലണ്ടിന് നവനേതൃത്വം:ജ്യോതിസ് മാത്യു പാറപ്പുറം പ്രസിഡണ്ട്,ജോസ് ജോണ്‍ സെക്രട്ടറി 

ഡബ്ലിന്‍: ക്‌നാനായ  കാത്തലിക്അസോസിയേഷന്‍ അയര്‍ലണ്ടിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ പ്രസിഡണ്ടായി ജ്യോതിസ് മാത്യു പാറപ്പുറത്തിനെയും,സെക്രട്ടറിയായി ജോസ് ജോണ്‍ കൊച്ചാലുങ്കലിനെയുമാണ് തിരഞ്ഞെടുത്തത്.മറ്റു ഭാരവാഹികള്‍: 

വൈസ് പ്രസിഡണ്ട് : സണ്ണി ഇളംകുളത്ത്
ജോയിന്റ് സെക്രട്ടറി: വിനോദ് ചേരിയില്‍
ട്രഷറര്‍: തോമസ് ജോയി കളപ്പുരയ്ക്കല്‍
ജോയിന്റ് ട്രഷറര്‍: ജോസഫ് ചാക്കോ(ബോബന്‍)
ഉപദേഷ്ടാവ്: ജോബി മലയില്‍ 

പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ബിജു വെട്ടിക്കനാല്‍, ബിന്ദു ജോമോന്‍, ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍, ബിജു പന്തല്ലൂര്‍, ഗ്രേസി മാത്യൂസ് ചേലയ്ക്കല്‍, സാജുമോന്‍ വട്ടുകുളത്തില്‍, ജോയിച്ചന്‍ ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്ത:രാജു കുന്നക്കാട്ട് 

Scroll To Top