Saturday December 03, 2016
Latest Updates

കെ ബി സി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 5 ന് ഡബ്ലിന്‍ ബാലിമൂണില്‍

കെ ബി സി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 5 ന് ഡബ്ലിന്‍ ബാലിമൂണില്‍

ഡബ്ലിന്‍: കേരള ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 2, മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10 മുതല്‍ ബാലിമൂണ്‍ പോപ്പിന്‍ട്രി സ്‌പോട്‌സ് സെന്ററില്‍ ( IKEA യ്ക്ക് സമീപം) നടത്തപ്പെടും.മത്സരത്തില്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.

ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ ഐറിഷ് ഡിവിഷന്‍ 6,7,8 മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തും.

രജിസ്‌ട്രേഷന്‍ ഫെബ്രുവരി 25 ന് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും , രജിസ്‌ട്രേഷനും
സിജു(0877778744)//ജോജോ 0876317219

Scroll To Top