Tuesday September 26, 2017
Latest Updates

അയര്‍ലണ്ടിലെ കണ്ണൂര്‍ സംഗമം ഇന്ന് ഡബ്ലിനില്‍,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അയര്‍ലണ്ടിലെ കണ്ണൂര്‍ സംഗമം ഇന്ന്  ഡബ്ലിനില്‍,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍:കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ താമസമാക്കിയിരിക്കുന്ന കണ്ണൂര്‍ നിവാസികളുടെ മൂന്നാമത് സ്നേഹസംഗമം ഏപ്രില്‍ 22ന് (ഇന്ന് ,ശനിയാഴ്ച )യൂറേഷ്യ ഹാളില്‍വെച്ച് രാവിലെ 11 മണി മുതല്‍ 3 വരെ നടത്തപ്പെടുന്നു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കണ്ണൂര്‍ നിവാസികള്‍ പങ്കടുക്കുന്ന കണ്ണൂര്‍ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും രസകരമായ മത്സര ഇനങ്ങളും ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക

0879464254
0894833963
0876253039

Scroll To Top