Thursday January 19, 2017
Latest Updates

കണ്ണൂരില്‍ നിന്നും ഏപ്രില്‍ മാസം മുതല്‍ വിമാനമുയരും 

കണ്ണൂരില്‍ നിന്നും ഏപ്രില്‍ മാസം മുതല്‍ വിമാനമുയരും 

കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ രണ്ടാം വാരത്തില്‍ വിമാനം പറന്നുയരുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍.ഏപ്രില്‍ രണ്ടാം വാരമോ മെയ്യ് ആദ്യ വാരമോ കണ്ണൂര്‍ മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കല്‍ നടത്തുന്നതാണ്.

1200 ഏക്കര്‍ സ്ഥലത്ത് 1200 കോടി ചിലവിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്.ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണ്.ഡിസംബര്‍ മാസത്തില്‍ വിമാനത്താവളം തുറന്നു കൊടുക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.വിമാന ത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുകയാണ്.റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍പൂര്‍ത്തിയായി വരുകയാണ്.

Scroll To Top