Wednesday August 16, 2017
Latest Updates

‘കമ്മട്ടിപ്പാടം’ ട്രെയിലര്‍ എത്തി

‘കമ്മട്ടിപ്പാടം’ ട്രെയിലര്‍ എത്തി

രണ്ടു സിനിമകള്‍ കൊണ്ട് മലയാളത്തിന്റെ സംവിധായകരില്‍ മുന്‍നിരയിലെത്തിയ രാജീവ് രവിയുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്റെ രണ്ട് കാലഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ചെറുപ്പക്കാരനായും, 40കാരനായും രണ്ട് ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.

നടനും സംവിധായകനുമായ പി.ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ. ദുല്‍ഖറിനൊപ്പം വിനായകനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ട്രെയിലര്‍ കാണാം.

Scroll To Top