Saturday December 10, 2016
Latest Updates

ജോസഫ് ജോര്‍ജിന്റെ മൃതദേഹം നാളെ വൈകിട്ട് പൊതുദര്‍ശനത്തിന് വെയ്ക്കും

ജോസഫ് ജോര്‍ജിന്റെ മൃതദേഹം നാളെ വൈകിട്ട് പൊതുദര്‍ശനത്തിന് വെയ്ക്കും

ഡബ്ലിന്‍:കഴിഞ്ഞയാഴ്ച നിര്യാതയായ മലയാളി എഞ്ചിനിയര്‍ ജോസഫ് ജോര്‍ജിന്റെ മൃതദേഹം നാളെ (മേയ് 13 ,വെള്ളിയാഴ്ച) വൈകുന്നേരം 6 മുതല്‍ 7 മണി വരെ ആഡംസ് ടൌണ്‍ എസ്‌കറിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.എസ്‌കര്‍ ദേവാലയത്തിലെ പാരിഷ് കൌണ്‍സില്‍ അംഗം കൂടിയായിരുന്നു ജോസഫ് ജോര്‍ജ്.

ഫ്യൂണറല്‍ ഹോമില്‍ നിന്നും 5.45 ന് ദേവാലയത്തിലേയ്ക്ക് മൃതദേഹം കൊണ്ടുവരും.തുടര്‍ന്ന് അയര്‍ലണ്ടിലുള്ള മലയാളി വൈദികരുടെ നേതൃത്വത്തില്‍ പരേതന്റെ ആത്മശാന്തിക്കായിയുള്ള പ്രാര്‍ഥനകളും മരണാനന്തര ശുശ്രൂഷകളും നടത്തപ്പെടും.

നിയമാനുസൃതമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. അഹമദാബാദിലെ ക്യാമ്പ് പള്ളിയിലായിരിക്കും സംസ്‌കാരശുശ്രൂഷകള്‍ നടത്തപ്പെടുക

Scroll To Top