Friday December 09, 2016
Latest Updates

ജോസ് സ്‌കറിയായുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് കപ്പാട് പള്ളിയില്‍ 

ജോസ് സ്‌കറിയായുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് കപ്പാട് പള്ളിയില്‍ 

ഡബ്ലിന്‍ : ഡബ്ലിന്‍ സ്വോര്‍ഡ്‌സിലെ സ്‌പൈസ് ബസാര്‍ ഡയറക്ടര്‍ സജി സക്കറിയാസിന്റെ പിതാവ്  കഴിഞ്ഞ ദിവസം നിര്യാതനായ കാഞ്ഞിരപ്പള്ളി കപ്പാട് കാരയ്ക്കാട്ട് ജോസ് സ്‌കറിയ (കറിയാച്ചന്‍- 72)യുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന്(വെള്ളിയാഴ്ച്ച )2.30ന് കപ്പാടുള്ള ഭവനത്തില്‍ ആരംഭിച്ച് കപ്പാട് മാര്‍സ്ലീവ പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കുന്നതാണ്. 

ഭാര്യ പരേതയായ ഏലമ്മ (ഏലിക്കുട്ടി) നരിയങ്ങാനം ചൊവ്വാറ്റുകുന്നേല്‍ കുടുംബാംഗം. മറ്റ് മക്കള്‍: മോളി, ആശ (അയര്‍ലണ്ട്),ലത (ഹെവിയ ക്രംബ് റബര്‍ പ്രൈവറ്റ് ലിമിറ്റഡ്, പൈക). 

മരുമക്കള്‍: ടോമി നീലിയറ (തീക്കോയി), ജിജി നടുക്കുടിയില്‍ (ഉടുമ്പന്നൂര്‍ (സെലക്ട് ഡിസൈനര്‍ ടൈല്‍സ്), മഞ്ജു ചെങ്ങാംതടത്തില്‍ നാകപ്പുഴ(അയര്‍ലണ്ട് ), ടോണി മംഗലത്തില്‍ (മാമ്പറമ്പില്‍ ഗ്രൂപ്പ്, പിഴക്).

Scroll To Top