Saturday December 03, 2016
Latest Updates

ഡബ്ല്യൂ എം സി ചെയര്‍മാന്‍ ജോണ്‍ ചാക്കോയുടെ പിതാവ് നിര്യാതനായി

ഡബ്ല്യൂ എം സി ചെയര്‍മാന്‍ ജോണ്‍ ചാക്കോയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍:ഡബ്ല്യൂ എം സി ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോണ്‍ ചാക്കോയുടെ പിതാവ് ചാക്കോ പി ജെ(70) നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയില്‍ മേലയില്‍ കുടുംബാംഗമാണ്.സംസ്‌കാരം വ്യാഴാഴ്ച രാവിലെ പൂങ്കാവ് സെ.മേരീസ് മലങ്കര കാത്തലിക് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഭാര്യ മേരി ചാക്കോ.മകള്‍:റെയ്ചല്‍ ചാക്കോ. മരുമക്കള്‍ :ബിനു ജോണ്‍ (സി എന്‍ എം ,ഹൈഫീല്‍ഡ് ഹോസ്പിറ്റല്‍), വില്‍സണ്‍ ജോര്‍ജ്

ചാക്കോ പി ജെയുടെ നിര്യാണത്തില്‍ ഡബ്ല്യൂഎം സി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി.

Scroll To Top