Saturday December 03, 2016
Latest Updates

കോര്‍ക്കിലെ ഐ ടി ഫേമില്‍ പത്ത് ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ അവസരം

കോര്‍ക്കിലെ ഐ ടി ഫേമില്‍ പത്ത് ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ അവസരം

കോര്‍ക്ക് :കോര്‍ക്കിലെ ഗ്ലോബ് ടെക്ക് സോഫ്റ്റ് വെയര്‍ കമ്പനിയിലേക്ക് ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് പത്ത് ഇന്ത്യക്കാക്ക് അവസരം.ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഒഴിവുകളിലേയ്ക്കാണ് നിയമനം എന്ന് അറിയിപ്പില്‍ പറയുന്നു.

33,280 യൂറോയാണ് ശമ്പളം. കരാര്‍ അടിസ്ഥാനത്തിലാവും ജോലി. കാര്‍ പാര്‍ക്കിംഗിനുള്ള സൗകര്യം സൗജന്യമായി ലഭിക്കുന്നതാണ്. 

വിലാസം ഗ്ലോബ് ടെക് സര്‍വ്വീസസ് ലിമിറ്റഡ്, ഫസ്റ്റ് ഫ്‌ളോര്‍, യൂണിറ്റ് 1, ബില്‍ഡിംഗ് 6500, കോര്‍ക്ക് എയര്‍പോര്‍ട്ട് ബി യു. കോര്‍ക്ക്. വിശദാംശങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്

https://www.recruitireland.com/job/10-positions-for-data-analysts-indian-s/14994030/

Scroll To Top