Sunday December 11, 2016
Latest Updates

മൈന്‍ഡ് മുന്‍ പ്രസിഡണ്ട് ജിജി ജേക്കബിന്റെ മാതാവ് നിര്യാതയായി

മൈന്‍ഡ് മുന്‍ പ്രസിഡണ്ട് ജിജി ജേക്കബിന്റെ മാതാവ് നിര്യാതയായി

കൊല്ലമുള(എരുമേലി): പെരുംമ്പള്ളില്‍ ജേക്കബിന്റെ ഭാര്യ ഫിലോമിന (73) നിര്യാതയായി. സംസ്‌കാരം നാളെ 11ന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍. പരേത മണിമല പനത്തോട്ടത്തിലായ കോഴിപ്പുവില്‍ കുടുംബാംഗം.

മക്കള്‍: ജോണി, സാജു കാനഡ, ജിജി ജേക്കബ് ഓസ്ട്രേലിയ(മൈന്‍ഡ് ഡബ്ലിന്‍ മുന്‍ പ്രസിഡണ്ട് ). മരുമക്കള്‍: മഞ്ജു മഞ്ചുവള്ളിയില്‍ എരുമേലി, നിഷ പറപ്പുഴ തിരുവല്ല, ഉഷസ് കൊള്ളികെളവില്‍ കൂവപ്പള്ളി.

Scroll To Top