Friday December 09, 2016
Latest Updates

ലീമറിക്കില്‍ ജപമാലമാസ സമാപനം: ശുശ്രൂഷകള്‍ 3 മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ 

ലീമറിക്കില്‍ ജപമാലമാസ സമാപനം: ശുശ്രൂഷകള്‍ 3 മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ 

ലീമറിക്ക് :ലീമറിക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ലീമറിക്കിലെ നാല് വാര്‍ഡുകളിലായി കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന ജപമാലാമാസാചരണത്തിന്റെ സമാപനശിശ്രൂഷകള്‍ ഇന്ന് നടത്തപ്പെടും.

ഇന്ന് വൈകിട്ട് 3 മണിക്ക് ഡൂറോഡോയല്‍ സെന്റ് പോള്‍സ് പാരീഷ് ചര്‍ച്ചിലാണ് കൊന്ത നമസ്‌കാരവും തുടര്‍ന്ന് ഫാ.ജോസഫ് വെള്ളനാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും നടത്തപ്പെടും.
വാര്‍ത്ത:ജോമോന്‍ ജോസഫ് 

Scroll To Top