Saturday December 03, 2016
Latest Updates

ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ ജെയ്‌സ്ണ്‍ ജോസഫിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ ജെയ്‌സ്ണ്‍ ജോസഫിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിന്‍ ബ്ലാക്ക് റോക്ക് മെറിയോണ്‍ ഗേറ്റിലെ ജെയ്‌സ്ണ്‍ ജോസഫിന്റെ മാതാവ് തോപ്പുംപടി കുത്തുകാട്ട് (ബംഗ്ലാപറമ്പില്‍) ജോസഫിന്റെ ഭാര്യ മില്ലി (70) നിര്യാതയായി. സംസ്‌കാരം നാളെ(ചൊവ്വ)10ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടത്തപ്പെടും.

പാലാരിവട്ടം പള്ളത്ത് കുടുംബാംഗമാണ്.മക്കള്‍:മറ്റു മക്കള്‍:മീന,നിമ്മി.മരുമക്കള്‍: സേവ്യര്‍ ഇട്ടിക്കുന്നത്ത്(റിട്ട.മാനേജര്‍,കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്),അലോഷ്യസ് പുല്‍പറമ്പില്‍(കാരിത്താസ് നേപ്പാള്‍),റോസ് മഞ്ജു(സ്റ്റാഫ് നഴ്‌സ്,സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍,ഡബ്ലിന്‍)

Scroll To Top