Saturday January 21, 2017
Latest Updates

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ കുടുംബസംഗമം-2015′:രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ കുടുംബസംഗമം-2015′:രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

ട്രിം:അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ഫാ. ജോബി സ്‌കറിയ അനീഷ് ജോണീന് രജിസ്‌ട്രേഷന്‍ ഫോം നല്കികൊണ്ട് നിര്‍വഹിച്ചു. 
2015 സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വെച്ചാണ് നടത്തപെടുന്നത്
വാര്‍ത്ത:രഞ്ജിത്ത് വര്‍ക്കി

Scroll To Top