Monday December 05, 2016
Latest Updates

കോര്‍ക്കില്‍ യാക്കോബായ കുടുംബസംഗമം : യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി പങ്കെടുക്കും

കോര്‍ക്കില്‍ യാക്കോബായ കുടുംബസംഗമം : യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി പങ്കെടുക്കും

കോര്‍ക്ക് :കോര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ യാക്കോബായ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമം നാളെ(ഒക്ടോബര്‍ 3,ശനി)വൈകിട്ട് 4 മണിയ്ക്ക് കോര്‍ക്കിലെ ഗ്രാട്ടണ്‍ സ്ട്രീറ്റിലുള്ള മിഡില്‍ പാരീഷ് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും.

കോര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തുന്ന പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയ്ക്ക് കോണ്‍ഗ്രിഗേഷന്‍ ഇതോടനുബന്ധിച്ച് വരവേല്‍പ്പ് നല്‍കും.കുടുംബസംഗമത്തില്‍ അഭിവന്ദ്യ തിരുമേനി മുഖ്യാഥിതിയായിരിക്കും.
വാര്‍ത്ത:ബാബു ചാക്കോ

 

Scroll To Top