Saturday May 27, 2017
Latest Updates

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ ഞായറാഴ്ച കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് സുറിയാനി കുര്‍ബ്ബാന

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ ഞായറാഴ്ച കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് സുറിയാനി കുര്‍ബ്ബാന

ഡബ്ലിന്‍:കോതമംഗലം പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുനാള്‍ ഒക്ടോബര്‍ 4 ന് ഞായറാഴ്ച പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി സുറിയാനി കുര്‍ബ്ബാനയോടെ നടത്തുവാന്‍ ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

എല്ലാവരും നേര്‍ച്ച കാഴ്ചകളോടെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top