Monday February 20, 2017
Latest Updates

യാക്കോബായ സഭാ കുടുംബസംഗമം :രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

യാക്കോബായ സഭാ കുടുംബസംഗമം :രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

വാട്ടര്‍ ഫോര്‍ഡ് :അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ 2015 ലെ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള തമ്പി തോമസിന് രജിസ്‌ട്രേഷന്‍ ഫോം നല്‍കികൊണ്ട് ഫാ.ബിജു. എം. പാറേക്കാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ ഡബ്ലിനിലുള്ള സെന്റ് വിന്‍സെന്റ് കാസില്‍നോക്ക് കോളേജ് ക്യാമ്പസില്‍ വെച്ചാണ് കുടുംബസംഗമം നടത്തപ്പെടുന്നത് .
വാര്‍ത്ത : വര്‍ഗീസ്‌കുട്ടി കിളിത്താറ്റില്‍

Scroll To Top