Thursday December 08, 2016
Latest Updates

നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ദൃശ്യാവിഷ്‌കാരമൊരുക്കി ഐ വിഷന്‍

നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ദൃശ്യാവിഷ്‌കാരമൊരുക്കി ഐ വിഷന്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ക്രൈസ്തവവിശ്വാസികളുടെ ആശാകേന്ദ്രമായ നോക്കിലെ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ദൃശ്യാവിഷ്‌കാരമൊരുക്കി പുതിയ വീഡിയോയുമായി ഐ വിഷന്‍.

ഷാരോണ്‍ റോബി ആലപിച്ച എത്രയും ദയയുള്ളോരമ്മേ, നിന്റെ സങ്കേതം തേടുന്നു ഞങ്ങള്‍ എന്ന മനോഹര ക്രിസ്തിയ ഗാനത്തിന്റെ അകമ്പടിയോടെ ആന്‍സി മാര്‍ട്ടിന്‍ അവതരിപ്പിക്കുന്ന ആല്‍ബത്തിന്റെ നിര്‍മ്മാണം മാര്‍ട്ടിന്‍ വര്‍ഗീസ്.

Scroll To Top