Saturday December 10, 2016
Latest Updates

ഭീകരര്‍ യൂറോപ്പില്‍ അതിക്രമം നടത്താന്‍ അവസരം കാത്തിരിക്കുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ 

ഭീകരര്‍ യൂറോപ്പില്‍ അതിക്രമം  നടത്താന്‍ അവസരം  കാത്തിരിക്കുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ 


ഡബ്ലിന്‍:: അ­പ­ക­ട­ങ്ങ­ളി­ല്ലാ­തെ ക്രി­സ്­തു­മ­സ്, പു­തു­വര്‍­ഷ ആ­ഘോ­ഷ­ങ്ങള്‍ ക­ട­ന്നു­പോ­യെ­ങ്കി­ലും യൂ­റോ­പ്പില്‍ തീ­വ്ര­വാ­ദ ഭീ­ഷ­ണി നി­ല­നില്‍­ക്കു­ക­യാ­ണെ­ന്ന് വി­ദ­ഗ്­ധര്‍. പാ­രി­സ് തീ­വ്ര­വാ­ദ ആ­ക്ര­മ­ണ­ത്തി­ന് ശേ­ഷം യൂ­റോ­പ്പില്‍ ശ­ക്ത­മാ­യ സു­ര­ക്ഷ­യാ­ണ് ഒ­രു­ക്കി­യി­രി­ക്കു­ന്ന­ത്. പു­തു­വര്‍­ഷാ­ഘോ­ഷ­ത്തി­നി­ടെ തീ­വ്ര­വാ­ദ ആ­ക്ര­മ­ണ­മു­ണ്ടാ­കു­മെ­ന്ന് മു­ന്ന­റി­യി­പ്പ് ല­ഭി­ച്ചി­രു­ന്നു. പ­ല രാ­ജ്യ­ങ്ങ­ളി­ലും ക­ന­ത്ത സു­ര­ക്ഷ­യെ തു­ടര്‍­ന്ന് തീ­വ്ര­വാ­ദ ശ്ര­മ­ങ്ങള്‍ പാ­ളി­യി­രു­ന്നു.
ബ്രി­ട്ട­നി­ലും യൂ­റോ­പ്പ­?!ിലും ക­ന­ത്ത പ്ര­ഹ­ര­മേല്‍­പ്പി­ക്കു­ന്ന രീ­തി­യി­ലു­ള്ള തീ­വ്ര­വാ­ദ ആ­ക്ര­മ­ണ­ത്തി­ന് ഐ­എ­സ് പ­ദ്ധ­തി­യി­ടു­ന്ന­താ­യാ­ണ് വി­ദ­ഗ്­ധര്‍ നല്‍­കു­ന്ന റി­പ്പോര്‍­ട്ട്.
പു­തു­വര്‍­ഷ രാ­വില്‍ തീ­വ്ര­വാ­ദ­ഭീ­ഷ­ണി­യെ തു­ടര്‍­ന്ന് മൂ­ണി­ക്കി­ലെ ഭൂ­രി­ഭാ­ഗ­വും ഒ­ഴി­പ്പി­ച്ചി­രു­ന്നു. സു­ര­ക്ഷ­യെ മുന്‍­നിര്‍­ത്തി പ­ല യൂ­റോ­പ്യന്‍ ന­ഗ­ര­ങ്ങ­ളി­ലും ആ­ഘോ­ഷ­ങ്ങള്‍ നി­രോ­ധി­ച്ചി­രു­ന്നു.ബല്‍ജിയത്തില്‍ ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു.
ക­ഴി­ഞ്ഞ പ­തിന­ഞ്ച് വ­ര്‍­ഷ­മാ­യി തീ­വ്രവാ­ദ സം­ഘ­ട­ന­കള്‍ യൂ­റോ­പ്പി­ലെ പ്രമു­ഖ ന­ഗ­ര­ങ്ങ­ളെ ലക്ഷ്യം വെ­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നെ­ന്ന് റോ­യല്‍ യു­ണി­റ്റെ­ഡ് സെര്‍­വീ­സെ­സ് ഇന്‍­സ്റ്റി­റ്റിയൂ­ട്ട് പ്ര­തി­നി­ധി മാര്‍­ഗ്ര­റ്റ് ഗില്‍­മോര്‍ പ­റ­ഞ്ഞു. 2008 ല്‍ മും­ബൈ­യില്‍ ഭീ­ക­രാ­ക്രമ­ണം ന­ട­ന്ന­പ്പോഴും യൂ­റോ­പ്പി­ലെ ന­ഗ­ര­ങ്ങ­ളുള്‍­പ്പെ­ടെ പ്രമു­ഖ ന­ഗ­ര­ങ്ങള്‍ തീ­വ്ര­വാ­ദ സു­ര­ക്ഷ­യി­ലാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. തി­ര­ക്കേറി­യ സ്ഥ­ല­ങ്ങ­ളില്‍ ബോം­ബാ­ക്ര­മ­ണ­ത്തി­നും വെ­ടി­വെ­പ്പിനും സാ­ധ്യ­ത­യു­ള്ള­താ­യി റി­പ്പോര്‍­ട്ടു­കള്‍ വ­ന്നി­രു­ന്നു. എ­ന്നാല്‍ ഐ­എ­സി­ന്റെ തു­ടര്‍­ച്ചയാ­യ ആ­ക്ര­മ­ണ­ങ്ങളും പ­ദ്ധ­തി­കളും ഞെ­ട്ടി­ച്ചി­രി­ക്കു­ക­യാ­ണെ­ന്നും അ­വര്‍ പ­റ­ഞ്ഞു.

ഐഎസ് യൂ­റോ­പ്യന്‍ ന­ഗ­ര­ങ്ങ­ളില്‍ നു­ഴ­ഞ്ഞു­കയ­റി ആ­ക്ര­മി­ച്ച­തോ­ടെ ഫ്ര­ഞ്ച് സര്‍­ക്കാര്‍ സു­ര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങ­ള്‍ ശ­ക്തി­പ്പെ­ടു­ത്തി­യി­രി­ക്കു­ക­യാണ്. ഐ­എ­സി­ന്റെ പെ­ട്ട­ന്നു­ള്ള വ­ളര്‍­ച്ച അ­തി­ശ­യി­പ്പി­ക്കു­ന്ന­താ­ണെ­ങ്കി­ലും ശ­ക്തമാ­യ ആ­ക്ര­മ­ണ­ങ്ങള്‍ ന­ട­ത്താന്‍ സം­ഘ­ട­ന­യ്­ക്ക് ക­ഴി­യു­മെ­ന്ന് റി­പ്പോര്‍­ട്ടു­ക­ളു­ള്ള­തി­നാല്‍ പൊ­തു­പ­രി­പാ­ടി­ക­ളി­ലും സ്ഥ­ല­ങ്ങ­ളിലും സു­ര­ക്ഷ ശ­ക്ത­മാ­ക്കി­യി­രി­ക്കു­ന്ന കാ­ഴ്­ച­യാ­ണ് ഇ­പ്പോ­ഴു­ള്ള­ത്.
യൂ­റോ­പ്പ് ഐഎ­സ് തീ­വ്ര­വാദ­ത്തെ ഭ­യ­ന്നി­രി­ക്കുന്നു. ഭ­യ­ത്തോ­ടെ­യു­ള്ള ജീ­വി­തം അ­വര്‍ ആ­രം­ഭി­ച്ചു­ക­ഴി­ഞ്ഞു. യൂ­റോ­പ്പി­നെ തീ­വ്ര­വാ­ദ­ഭീ­ഷ­ണി­യി­ലാ­ക്കു­ക­യെ­ന്ന ഐ­എ­സി­ന്റെ ല­ക്ഷ്യം ഫ­ലി­ച്ച­തി­നാല്‍ പു­തു­വര്‍­ഷാ­രം­ഭ­ത്തില്‍ പുതി­യ ആ­ക്ര­മ­ണ­ത്തി­ന് സാ­ധ്യ­ത­യി­ല്ലെ­ന്ന് ഗെന്റ് സര്‍­വ­ക­ലാ­ശാ­ല­യി­ലെ തീ­വ്രവാ­ദ വി­ഭാ­ഗം പ്ര­ഫ­സര്‍ റി­ക് കൂള്‍­സെ­റ്റ് പ­റഞ്ഞു. വര്‍­ധി­ച്ചു­വ­രു­ന്ന അ­ഭി­യാര്‍­ഥി പ്ര­വാ­ഹവും തീ­വ്ര­വാ­ദ­ഭീ­ഷ­ണി­യു­യര്‍­ത്തു­ന്ന­താ­ണെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.എന്നാല്‍ അവസരം ലഭിച്ചാല്‍ വിവിധ രാജ്യങ്ങളില്‍ ഒന്നിച്ചു പൊരുതി ജയിക്കാനുള്ള അവസരം കാത്തിരിക്കുകയാണ് ഐ എസ് എന്നും വിദഗ്ദര്‍ പറയുന്നു. 

Scroll To Top