Tuesday February 28, 2017
Latest Updates

ഇറോം ശര്‍മ്മിള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ,രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

ഇറോം ശര്‍മ്മിള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ,രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

ഇംഫാല്‍: പതിനാറു വര്‍ഷം നീണ്ട നിരാഹാരം അവസാനിപ്പിച്ച ശേഷം മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്.

പുതിയ രാഷ്ടീയ പാര്‍ട്ടിയും രൂപീകരിച്ചു. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് എന്നാണ് പാര്‍ട്ടിയുടെ പേര്.മണിപ്പൂരില്‍ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങില്‍ ഇറോം ശര്‍മ്മിള പറഞ്ഞു.

ഇരേന്ദ്രോ ലീച്ചോന്‍ബാമാണ് പാര്‍ട്ടിയുടെ കണ്‍വീനര്‍. പാര്‍ട്ടിയുടെ കോ കണ്‍വീനറാണ് ഇറോം ശര്‍മ്മിള.അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം ശര്‍മ്മിള വ്യക്തമാക്കി.

.

Scroll To Top