Sunday December 04, 2016
Latest Updates

മഞ്ഞു കണ്ട് ഭയക്കേണ്ട; സമ്മര്‍ വരവായി

മഞ്ഞു കണ്ട് ഭയക്കേണ്ട; സമ്മര്‍ വരവായി

ഡബ്ലിന്‍:ഡോണഗലില്‍ കനത്ത മഞ്ഞും, ഡബ്ലിനില്‍ ശക്തമായ ആലിപ്പഴം വീഴ്ചയും ഉണ്ടായെങ്കിലും രാജ്യത്ത് സമ്മര്‍ വരവറിയിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

എന്തായാലും ദിവസത്തില്‍ പല തവണ മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം ജനങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ലോകത്തില്‍ ഇത്തരം ഒരവസ്ഥ ആസ്വദിക്കാന്‍ പറ്റിയ ഏക രാജ്യം അയര്‍ലണ്ട് ആണെന്നാണ് ചിലരുടെ കണ്ടുപിടുത്തം

Scroll To Top