Sunday December 04, 2016
Latest Updates

ഫിനഗേലിന്റെ പിന്തുണ കുറയുന്നുവെന്ന് ഐറിഷ് ടൈംസ് അഭിപ്രായ വോട്ടെടുപ്പ് ഫലം

ഫിനഗേലിന്റെ പിന്തുണ കുറയുന്നുവെന്ന് ഐറിഷ് ടൈംസ് അഭിപ്രായ വോട്ടെടുപ്പ് ഫലം

ഡബ്ലിന്‍:പാര്‍ലമെന്റിലെയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ ഇനി ഒപ്പീനിയന്‍ വോട്ടുകളുടെ കാലമായി. ഭരണകക്ഷിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്ന മാധ്യമ സ്ഥാപനമായ ഐറിഷ് ടൈംസ് നടത്തിയ ഏറ്റവും അവസാനത്തെ ഇലക്ഷന്‍ അഭിപ്രായ വോട്ടെടുപ്പ് ഫലം എന്‍ഡ കെന്നിയുടെ പാര്‍ട്ടിയെ ഞെട്ടിക്കുന്നതാണ്.

ഒറ്റയടിയ്ക്ക് കുറഞ്ഞത് 2 പോയിന്റുകള്‍.28 പോയിന്റ് ഉണ്ടായിരുന്നത് 26 ആയി.പങ്കാളികളായ ലേബറിന് ലാഭവുമില്ല,നഷ്ടവുമില്ല. 9 പോയിന്റില്‍ മാറ്റമില്ല.

പോയിന്റ് ശതമാനം കൂടിയത് ഫിനഗേലിനാണ്.19 ശതമാനം 21 ശതമാനമായി.ഷിന്‍ ഫെയിനും നഷ്ടമാണ്.2 ശതമാനം വോട്ടാണ് കുറഞ്ഞത്.സ്വതന്ത്രര്‍ക്ക് 2 ശതമാനം പിന്തുണ കൂടി.

Scroll To Top