Wednesday January 24, 2018
Latest Updates

ഇയു കമ്മിഷനെതിരെ അപ്പീല്‍ നല്‍കാന്‍ ഡോള്‍ തീരുമാനം

ഇയു കമ്മിഷനെതിരെ അപ്പീല്‍ നല്‍കാന്‍ ഡോള്‍ തീരുമാനം

ഡബ്ലിന്‍:ആപ്പിള്‍ ടാക്സ് വിഷയത്തില്‍ ഇയു കമ്മിഷന്‍ റൂളിങ്ങിനെതിരെ ഇയു കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഡോള്‍ പിന്തുണച്ചു. 36നെതിരെ 93 വോട്ടോടെ തീരുമാനം സഭയില്‍ പാസായി. ഫിയനാഫാള്‍ സര്‍ക്കാരിന് പിന്തുണ നല്‍കി.

ആപ്പിള്‍ കമ്പനി അയര്‍ലണ്ടിന് 13 ബില്ല്യണ്‍ യൂറോ ടീകിസ് നല്‍കണമെന്നായിരുന്നു ഒരാഴ്ച മുമ്പ് ഇയു കമ്മിഷന്‍ ഉത്തരവിട്ടത്.

ഷിന്‍ ഫെന്‍, ദി ആന്റി ഓസ്റ്ററിറ്റി അലിയന്‍സ് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ അപ്പീല്‍ നല്‍കുന്നതിനെതിരാണ്.

Scroll To Top