Monday December 05, 2016
Latest Updates

ബ്രെക്‌സിറ്റ് നിരാശാകരം :ഐറിഷ് ദ്വീപ് സ്‌കോട്ട്ലന്‍ഡില്‍ ചേരാന്‍ ഒരുങ്ങുന്നു

ബ്രെക്‌സിറ്റ് നിരാശാകരം :ഐറിഷ് ദ്വീപ് സ്‌കോട്ട്ലന്‍ഡില്‍ ചേരാന്‍ ഒരുങ്ങുന്നു

ബെല്‍ഫാസ്റ്റ് :ബ്രെക്സിറ്റിനെത്തുടര്‍ന്ന് ഐറിഷ് തീരത്തിനു സമീപത്തെ റാത്ത്ലിന്‍ ദ്വീപ് സ്വതന്ത്ര സ്‌കോട്ട്ലന്‍ഡില്‍ ചേരാന്‍ ഒരുങ്ങുന്നു. വെസ്റ്റേണ്‍ സ്‌കോട്ട്ലന്‍ഡിലെ കിന്റയറിന് പടിഞ്ഞാറ് 19 കിലോമീറ്റര്‍ അകലെയാണ് റാത്ത്ലിന്‍ ദ്വീപ്. ഇപ്പോള്‍ കൗണ്ടി ആന്‍ട്രിമില്‍ ഉള്‍പ്പെട്ടതാണ് ഈ ദ്വീപ്. ബ്രെക്സിറ്റ് തങ്ങളെ മോശമായി ബാധിക്കുമെന്ന് ദ്വീപ്വാസികളുടെ ആശങ്കയാണ് തീരുമാനത്തിനു പിന്നില്‍.

തുറമുഖ മേഖലയിലും മറ്റുമായി യൂരോപ്യന്‍ യൂണിയനില്‍ നിന്നും ധാരാളം സഹായങ്ങള്‍ കിട്ടിപ്പോരുന്ന ദ്വീപാണ് റാത്ത്ലിന്‍.ഇനി യൂ കെ യില്‍ നേരിട്ടു നില്‍ക്കുന്നതില്‍ ഭേദം സ്‌കോട്ട്ലന്‍ഡില്‍ ചേരുകയാണ് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം

Scroll To Top