Saturday December 03, 2016
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഇത്തവണ ഗാള്‍വേയില്‍

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഇത്തവണ ഗാള്‍വേയില്‍

ഡബ്ലിന്‍:അടുത്ത ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഒക്‌റ്റോബര്‍ 16 ന്(വെള്ളിയാഴ്ച്ച) നടത്തപ്പെടുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു.പതിവില്‍ നിന്നും വ്യത്യസ്ഥമായി ഗാള്‍വേയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി കാമ്പസ് സെന്ററില്‍ വെച്ചാണ് സെറിമണി.

അപേക്ഷകര്‍ക്ക് ഇതുസംബന്ധിച്ച വിവരം തപാലില്‍ അയച്ചു തുടങ്ങിയെന്ന് വകുപ്പധികൃതര്‍ പറഞ്ഞു.ഇത്തവണ സിറ്റിസന്‍ ഷിപ്പ് സ്വീകരിക്കുന്നത് ആകെ 600 പേര്‍ മാത്രമാണ്.

Scroll To Top