Friday December 02, 2016
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഇനി സെപ്റ്റംബര്‍ മാസത്തില്‍

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഇനി സെപ്റ്റംബര്‍ മാസത്തില്‍

ഡബ്ലിന്‍ :ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി ഇനി സെപ്റ്റംബര്‍ മാസത്തിലെ ഉണ്ടാക്കവുകയുള്ളുവെന്ന് നാച്ചറലൈസേഷന്‍ വകുപ്പ് അറിയിച്ചു.ജൂലൈ,ആഗസ്ത്, മാസങ്ങളില്‍ അയര്‍ലണ്ടിലെ പ്രവാസികളില്‍ അധികം പേരും ഹോളിഡേയ്‌സില്‍ പോവുന്നത് കാരണം അവരുടെയും കൂടി സൗകര്യാര്‍ഥമാണ് ഈ മാസങ്ങളില്‍ സെറിമണി നടത്താത്തത്.

സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയാണ് ഇനി സിറ്റിസണ്‍ഷിപ് സെറിമണി നടത്തപ്പെടുക.ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് പതിവുപോലെ സിറ്റിസന്‍ഷിപ്പ് സെറിമണി നടക്കുന്നത്.നാലായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.സെറിമണിയില്‍ പങ്കെടുക്കുന്നവര്‍ പ്രതിജ്ഞ ചൊല്ലി ഐറിഷ് പൌരത്വം സ്വീകരിക്കും.

Scroll To Top