Saturday December 03, 2016
Latest Updates

സ്വാതന്ത്യവര്‍ഷങ്ങളുടെ പുനരാവിഷ്‌കരണവുമായി ആബെ തീയേറ്റര്‍

സ്വാതന്ത്യവര്‍ഷങ്ങളുടെ പുനരാവിഷ്‌കരണവുമായി ആബെ തീയേറ്റര്‍

ഡബ്ലിന്‍:ഈസ്റ്റര്‍ റൈസിംഗിന്റെ സ്മരണാര്‍ഥം ഒരുപിടി ഉജ്ജ്വല പെര്‍ഫോര്‍മന്‍സുകളുമായി ആബെ തീയേറ്റര്‍.ഐറിഷ് ചരിത്രത്തിലെ കഴിഞ്ഞ നൂറു വര്‍ഷങ്ങളിലെ ക്ലാസ്സിക് നാടകങ്ങളുടെ പുനരാവിഷ്‌ക്കരണങ്ങള്‍ ഇതിന് മാറ്റ് കൂട്ടും. ജോ ഡേവ്‌ലിംഗ് സംവിധാനം ചെയ്ത വില്യം ഷേക്‌സ്പീയറുടെ ഓഥല്ലോ ഇവയില്‍ പ്രധാനമാകും. സീയാന്‍ ഓ കാസിയുടെ ദി പ്ലോ ആന്‍ഡ് ദി സ്റ്റാര്‍സ് ഉള്‍പ്പെടെ കഴിഞ്ഞ 100 വര്‍ഷത്തെ മികച്ച നാടകങ്ങള്‍ പുനരാവിഷക്കരിക്കാന്‍ സംവിധായകരെ തീയേറ്റര്‍ ക്ഷണിച്ചു കഴിഞ്ഞു. 

തങ്ങളുടെ പങ്ക് വെക്കപ്പെട്ട ഭൂതകാലത്തെയും ഭാവിയേയും കുറിച്ച ചിന്തിക്കാന്‍ കഴിഞ്ഞ നൂറു വര്‍ഷത്തെ നാടകങ്ങള്‍ പ്രേരകമാവുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. 

Scroll To Top