Thursday December 08, 2016
Latest Updates

ലിമറിക്കില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ കണ്‍വെന്‍ഷന്‍ ആഗസ്റ്റില്‍, സീറോ മലബാര്‍ സഭയിലെ കണ്‍വെന്‍ഷനുകളുടെയും നോമ്പ്കാല ധ്യാനങ്ങളുടെയും തിയതികള്‍ പ്രഖ്യാപിച്ചു

ലിമറിക്കില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ കണ്‍വെന്‍ഷന്‍ ആഗസ്റ്റില്‍, സീറോ മലബാര്‍ സഭയിലെ കണ്‍വെന്‍ഷനുകളുടെയും നോമ്പ്കാല ധ്യാനങ്ങളുടെയും തിയതികള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍ :അയര്‍ലണ്ട് സീറോ മലബാര്‍ സഭയില്‍ നടത്തപെടുന്ന നോമ്പ്കാല ധ്യാനങ്ങളും, ഈ വര്‍ഷത്തില്‍ അയര്‍ലണ്ടില്‍ വിവിധ ഭാഗങ്ങളിലായി സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന കണ്‍വെന്‍ഷനുകളും താഴെ പറയുന്ന വിധത്തിലായിരിക്കും നടത്തപെടുക എന്ന് സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ അറിയിച്ചു.

നോമ്പ്കാല ധ്യാനങ്ങള്‍ 

 ഡറി (റ്റ്രെഞ്ച് റോഡ്) : മാര്‍ച്ച് 27, 2pm 9pm ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)
ബെല്‍ഫാസ്റ്റ്  (നോര്‍തേണ്‍ അയര്‍ലണ്ട്): മാര്‍ച്ച് 28, 29 നയിക്കുന്നത്, ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)
 കോര്‍ക്ക്: മാര്‍ച്ച് 29,30,31 നയിക്കുന്നത്, ഫാ. കുര്യന്‍ പുരമഠത്തില്‍ (ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റെര്‍, താമരശ്ശേരി))
 ലിമെറിക്: ഏപ്രില്‍ 2.3 നയിക്കുന്നത്, ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)
 താല (ഡബ്ലിന്‍): ഏപ്രില്‍ 2.3,4 നയിക്കുന്നത്, ഫാ. കുര്യന്‍ പുരമഠത്തില്‍ (ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റെര്‍, താമരശ്ശേരി))

കണ്‍വെന്‍ഷനുകള്‍ 
നോര്‍ത്തേണ്‍ അയര്‍ലണ്ട് കണ്‍വെന്‍ഷന്‍(ബെല്‍ഫാസ്റ്റ്): ഓഗസ്റ്റ് 14,15,16 നയിക്കുന്നത് ഫാ. ഡൊമിനിക് വാളംനാല്‍ (മരിയന്‍ ധ്യാനകേന്ദ്രം)
ലിമെറിക്ക് കണ്‍വെന്‍ഷന്‍( ലിമെറിക്ക്):ഓഗസ്റ്റ് 28,29,30 നയിക്കുന്നത് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (സെഹിയോന്‍ ധ്യാനകേന്ദ്രം)
താല കണ്‍വെന്‍ഷന്‍(ഡബ്ലിന്‍): ഒക്ടോബര്‍ 23,24,25 കുടുംബനവീകരണധ്യാനം 

ഈ ധ്യാനങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി അയര്‍ലണ്ട് സീറോ മലബാര്‍ ചര്‍ച്ച്  പി ആര്‍ ഓ ഫാ. മനോജ് പൊന്‍കാട്ടില്‍ അറിയിച്ചു 

Scroll To Top