Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ഐ ടി മേഖലയില്‍ ഇന്ത്യക്കാരെ കാത്തിരിക്കുന്നത് 1,100 ജോലികള്‍ !ഇന്ത്യാക്കാരെ ക്ഷണിച്ചു കൊണ്ട് സിലിക്കോണ്‍ റിപ്പബ്ലിക്ക് 

അയര്‍ലണ്ടിലെ ഐ ടി മേഖലയില്‍ ഇന്ത്യക്കാരെ കാത്തിരിക്കുന്നത് 1,100 ജോലികള്‍ !ഇന്ത്യാക്കാരെ ക്ഷണിച്ചു കൊണ്ട് സിലിക്കോണ്‍ റിപ്പബ്ലിക്ക് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഐ ടി മേഖലയില്‍ ഏറ്റവും പ്രചാരമുള്ള മാധ്യമമാണ് സിലിക്കോണ്‍ റിപ്പബ്ലിക്.ഐ ടി മേഖലയില്‍ ഏറ്റവും നൂതനമായ ആശയങ്ങളും,സംരംഭങ്ങളും അയര്‍ലണ്ടിലെ ജനങ്ങള്‍ ആദ്യമായി അറിയുന്നത് ഈ പ്രസിദ്ധീകരണത്തിലൂടെയാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയമില്ല.ഈ പ്രസിദ്ധീകരണം കഴിഞ്ഞ ആഴ്ച്ചയില്‍ പുറത്തു വിട്ട ഒരു ലേഖനം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.

അയര്‍ലണ്ടില്‍ ഐ ടി മേഖലയില്‍ നിലവിലുള്ള നൂറുകണക്കിന് തൊഴിലവസരങ്ങള്‍ക്ക് ഇന്ത്യാക്കാരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഒരു ലേഖനമായിരുന്നു അത്.ഏതാണ്ട് 1.100 ജോലികളുടെ ഒഴിവാണ് ഐ ടി മേഖലയില്‍ അടിയന്തരമായി അയര്‍ലണ്ടില്‍ ഉള്ളത്.ആയതിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ അയര്‍ലണ്ടില്‍ കിട്ടാനില്ലെന്ന തുറന്നു പറച്ചിലും ലേഖനത്തിലുണ്ട്.

ഇന്ത്യക്കാരായ പ്രൊഫഷനലുകള്‍ക്ക് അയര്‍ലണ്ടില്‍ എത്താനുള്ള ഒരു സുവര്‍ണ്ണാവസരം എന്ന നിലയില്‍ സിലിക്കോണ്‍ റിപ്പബ്ലിക്കിന്റെ കരിയര്‍ എഡിറ്റര്‍ ക്രിസ്റ്റി ടോബിന്‍ എഴുതിയ ലേഖനം ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും എന്നതിനാല്‍ ‘ഐറിഷ് മലയാളി’ആ ലേഖനത്തിന്റെ പകര്‍പ്പ് താഴെ ചേര്‍ക്കുകയാണ്.

ലേഖനത്തിന്റെ താഴെയുള്ള ലിങ്കില്‍ നിന്നും(ഏറ്റവും അവസാനത്തെ ലൈനില്‍ ലിങ്ക് ഉണ്ട്)  അയര്‍ലണ്ടില്‍ ഐ ടി മേഖലയിലെ തൊഴില്‍ ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമാണ്.

ഇന്റല്‍ അടക്കമുള്ള ചില സ്ഥാപനങ്ങള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ‘ഐറിഷ് മലയാളി’യുടെ ഈ പോസ്റ്റ് ഉപകാരപ്പെടും എന്ന് തോന്നലുണ്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യാനും മറക്കേണ്ട.

‘Tech jobs in Ireland draw talent from India’

India is one of the countries supplying Ireland with talent to fill tech jobs. 

In the Trading Places series, Siliconrepublic.com speaks to talented people from around the world about their experiences of leaving home for tech jobs in Ireland.

More than  700 IT and tech jobs were announced on Siliconrepublic.com during the last week of June, an almost overwhelming end to a month that saw more than 1,100 jobs announced in total.

But who can fill them?

Recent months have brought many questions and discussions aboutthe skills gap Ireland is currently experiencing.

As the big players in tech increasingly turn to Ireland as a home for European hubs and headquarters, the sheer wealth of jobs on offerfalls out of step with the number of people available to fill them.

As a result, many companies look elsewhere to find the talent to swell their ranks.

India is one of the countries supplying Ireland with people skilled in the areas these companies require.

Those who have made the move from India to Ireland universally speak of the welcoming nature of the Irish people.

They also applaud the country’s natural beauty, its diverse communities where every culture and ethnicity is celebrated, thecomfort of life in Ireland, the “striking similarities” between Irish and Indian culture, and the convenience of having Asian food stores nearby. One even calls his move to Ireland the “best decision I’ve ever made”.

To read the stories of those who have already moved from India, and who have enjoyed many successes in Ireland, simply swipe through the articles at the top of this page.

Looking for tech jobs in Ireland? Check out our Featured Employerssection for information on companies hiring right now.

Scroll To Top