Monday February 20, 2017
Latest Updates

ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ എത്തുന്നവര്‍ അയര്‍ലണ്ടിന് വര്‍ഷം തോറും നല്‍കുന്നത് 330 മില്യന്‍ യൂറോ !

ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ എത്തുന്നവര്‍ അയര്‍ലണ്ടിന് വര്‍ഷം തോറും നല്‍കുന്നത് 330 മില്യന്‍ യൂറോ !

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇംഗ്ലീഷ് പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വര്‍ഷം തോറും 330 മില്യന്‍ യൂറോയുടെ സംഭാവന നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍.ഏകദേശം 100,000 വിദേശ വിദ്യാര്‍ഥികളാണ് വര്‍ഷം തോറും അയര്‍ലണ്ടില്‍ എത്തുന്നത്.
ഇംഗ്ലീഷ് പഠിക്കാന്‍ മാത്രം എത്തുന്ന കുട്ടികള്‍ക്കും അവരെ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കും ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അടക്കമുള്ള വളരെ കുറവ് പേര്‍ക്കെ ഇതില്‍ വിസ ആവശ്യമുള്ളവരുള്ളൂ.ഇംഗ്ലീഷ് പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ വരുന്നത് സ്‌പെയിന്‍,ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്.

Scroll To Top