Sunday December 04, 2016
Latest Updates

അയര്‍ലണ്ട് സൈബര്‍ സെക്യൂരിറ്റിയുടെ ലോക തലസ്ഥാനമാകുന്നു

അയര്‍ലണ്ട് സൈബര്‍ സെക്യൂരിറ്റിയുടെ ലോക തലസ്ഥാനമാകുന്നു

ഡബ്ലിന്‍:: ലോകത്തെ സൈബര്‍ സെക്യൂരിറ്റി കമ്പനികളുടെ തലസ്ഥാനമായി അയര്‍ലണ്ട് മാറുകയാണെന്ന് പഠനം.അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തുന്നതിന് ഇതുവഴി കാരണമായേക്കാം

യുഎസും യുകെയും ടാര്‍ജറ്റിന് പുറത്തു നില്‍ക്കുമ്പോള്‍ അയര്‍ലണ്ട് ഇസ്രായേല്‍, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നി രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയായി. അയര്‍ലണ്ടിന് ഒരു ഇന്നവേറ്റീവ് ടെക്‌നോളജി ഹബ് ആകാന്‍ കഴിയുമെന്നാണ് ഇത് തെളിയിക്കുന്നത്.

വിദേശ നിക്ഷേപ കേന്ദ്രമാകുക എത് നല്ല വാര്‍ത്തയാണെും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തലെന്നും അയര്‍ലണ്ടിലെ ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Scroll To Top