Sunday July 23, 2017
Latest Updates

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനം സുതാര്യമാക്കാന്‍ പുതിയ ബില്‍

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനം സുതാര്യമാക്കാന്‍ പുതിയ ബില്‍

ഡബ്ലിന്‍:സ്‌കൂളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം കൂടുതല്‍ സുതാര്യമാക്കാനായി വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ പുതിയ ബില്‍ കൊണ്ടുവരുന്നു. ഡോളില്‍ ബുധനാഴ്ചയാണ് ബര്‍ട്ടന്‍ ഈ ബില്‍ അവതരിപ്പിക്കുക. പുതിയ നിയമം നിലവില്‍ വരുന്നതോടെ അഡിമിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ ബാധ്യസ്ഥരാകും. അഡ്മിഷന്‍ ഫീസ്, അഡ്മിഷന്‍ നല്‍കപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ എന്നിവയെല്ലാം സ്‌കൂളുകള്‍ പ്രസിദ്ധപ്പെടുത്തണം. 2017 സെപ്റ്റംബറോടെ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

Scroll To Top