Wednesday May 24, 2017
Latest Updates

ഐഫോണ്‍ 7; റിലീസ് ഡേറ്റ് പുറത്ത്

ഐഫോണ്‍ 7; റിലീസ് ഡേറ്റ് പുറത്ത്

ലോകം കാത്തിരിക്കുന്ന ഐഫോണിന്റെ പുതിയ മോഡല്‍ ഐഫോണ്‍ 7ന്റെ ഫീച്ചറുകളും ഫോട്ടോയും പുറത്തായി. സെപ്റ്റംബറോടെ വിപണിയിലെത്താനിരിക്കുന്ന ഫോണിന്റെ വിവരങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നു കിട്ടിയിരിക്കുന്നത്.

കുപ്രസിദ്ധനായ ലീക്കര്‍ എവന്‍ ബ്ലാസ് ആണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഫോണ്‍ സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച പുറത്തിറങ്ങുമെന്നാണ് എവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്

Scroll To Top