Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ശമ്പളപരിഷ്‌കരണത്തെ 29 % നഴ്‌സുമാരും എതിര്‍ക്കുന്നു,കാരാറിന് ഐ എന്‍ എം ഓ യുടെ അംഗീകാരം 

അയര്‍ലണ്ടിലെ ശമ്പളപരിഷ്‌കരണത്തെ 29 % നഴ്‌സുമാരും എതിര്‍ക്കുന്നു,കാരാറിന് ഐ എന്‍ എം ഓ യുടെ അംഗീകാരം 

ഡബ്ലിന്‍:ഐറിഷ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച ലാന്‍ഡ്‌സ് ഡൗണ്‍ റോഡ് എഗ്രിമെന്റിന് ഐറിഷ് നഴ്‌സസ് ആന്റ് മിഡ് വേവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ )യുടെ അംഗീകാരം. എഗ്രിമെന്റ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വോട്ടിനിട്ടപ്പോള്‍ 71 ശതമാനം പേരും അംഗീകരിക്കുകയും 29 ശതമാനം എതിര്‍ക്കുകയും ചെയ്തു. ഇതോടെ സംഘട കരാറിനെ അംഗീകരിച്ചു.

എഗ്രിമെന്റ് പ്രകാരം പുതുക്കിയ വേതനനിരക്ക് അംഗീകരിക്കപ്പെട്ടു. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ വെട്ടിക്കുറച്ച ശമ്പള വ്യവസ്ഥകള്‍ സമയബന്ധിതമായി പുന:സ്ഥാപിക്കുമെന്നും 4,000 അധിക നഴ്‌സ്,മിഡ്വൈഫ്‌സ് നിയമനങ്ങള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഉറപ്പു നല്കിയതായി ഐ എന്‍ എം ഓ അറിയിച്ചു.

Scroll To Top