Thursday December 08, 2016
Latest Updates

യൂറോസോണില്‍ വീണ്ടും പണപ്പെരുപ്പം

യൂറോസോണില്‍ വീണ്ടും പണപ്പെരുപ്പം

യൂറോസോണില്‍ വീണ്ടും പണപ്പെരുപ്പം ആരംഭിച്ചതായി പുതിയ റിപ്പോര്‍ട്ട്. നാലു മാസത്തിനിടെ വിലക്കുറവും, സ്ഥിരമായ വിലയും കണ്ടിരുന്ന വിപണി ജൂണ്‍ മാസത്തോടെ പണപ്പെരുപ്പത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്.

യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 19 രാജ്യങ്ങളില്‍ ജനുവരി മുതല്‍ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍ ഇതിന്റെ കാരണങ്ങളില്‍ ഒന്നായി പണപ്പെരുപ്പവും പറയപ്പെടുന്നു . ജൂണോടെയാണ് പണപ്പെരുപ്പം ആരംഭിച്ചത്.

Scroll To Top