Monday December 05, 2016
Latest Updates

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍ സര്‍വീസുകള്‍ 22,23 തിയതികളില്‍ മുടങ്ങും 

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍ സര്‍വീസുകള്‍ 22,23 തിയതികളില്‍ മുടങ്ങും 

ഡബ്ലിന്‍:പ്രധാനമന്ത്രി നരേന്ദ്രമോഡി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നതു സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തേണ്ടത് കാരണം സെപ്റ്റംബര്‍ 22,23 (ചൊവ്വാ,ബുധന്‍)ദിവസങ്ങളില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുകയില്ലെന്ന് ഇന്ത്യന്‍ എംബസിയില്‍ നിന്നും അറിയിച്ചു.

ഈ ദിവസങ്ങളില്‍ എംബസി ഓഫിസ് തുറക്കുമെങ്കിലും സാധാരണരീതിയിലുള്ള ഒരു പ്രവര്‍ത്തനവും നടക്കാന്‍ സാധ്യതയില്ല. എല്ലാ ഉദ്യോഗസ്ഥന്‍മാരെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നതിനാലാണിത്. 

Scroll To Top