Sunday December 11, 2016
Latest Updates

ഇന്ത്യന്‍ എംബസിയ്ക്ക് ഫേസ് ബുക്ക് പേജ് ആരംഭിച്ചു 

ഇന്ത്യന്‍ എംബസിയ്ക്ക് ഫേസ് ബുക്ക് പേജ് ആരംഭിച്ചു 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി ഫേസ് ബുക്ക് പേജ് ആരംഭിച്ചു.എംബസി സംബന്ധമായ വിവരങ്ങള്‍,അറിയിപ്പുകള്‍ ,വാര്‍ത്തകള്‍ എന്നിവ ഫേസ് ബുക്ക് പേജുവഴിയും ഇനി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 

ഇന്ത്യന്‍ എംബസിയുടെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കാനും ലൈക്ക് ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.   https://www.facebook.com/IndiainIreland

 

Scroll To Top