Wednesday January 24, 2018
Latest Updates

ഇന്ത്യാ ഡേ: ആലോചനായോഗം യൂറേഷ്യാ ഹാളില്‍

ഇന്ത്യാ ഡേ: ആലോചനായോഗം  യൂറേഷ്യാ ഹാളില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ സംഗമമായ ഇന്ത്യാ ഡേയുടെ 2016ലെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യന്‍ സംഘടനകളുടെ യോഗം ഇന്ന്(ശനി)3 മണിയ്ക്ക് ലൂക്കനിലെ യൂറേഷ്യാ ഹാളില്‍ നടത്തപ്പെടും.വിവിധ ഇന്ത്യന്‍ സംഘടനകളുടെ ഏകോപന വേദിയായ ഫിക്കി’യാണ് യോഗം സംഘടിപ്പിക്കുന്നത്.

കൂടുതല്‍ സംഘടനകളെ ഉള്‍പ്പെടുത്തി ഫിക്കി’യുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു

 

Scroll To Top