Monday February 27, 2017
Latest Updates

സ്വാതന്ത്ര്യദിനാശംസകള്‍… 

സ്വാതന്ത്ര്യദിനാശംസകള്‍… 

സ്വതന്ത്ര ഭാരതത്തിന് ഇന്ന്
അറുപത്തൊമ്പതാം ജന്മവാര്‍ഷിക ദിനം. അശോക ചക്രാങ്കിത
ത്രിവര്‍ണ പതാകയുടെ
കരുത്തില്‍ വെല്ലുവിളികളും
പ്രതിസന്ധികളും ധീരമായി
അതിജീവിച്ചു മുന്നേറുകയാണ് നമ്മുടെ മാതൃരാജ്യം.ഇന്ത്യയുടെ

ഐക്യവും അഖണ്ഡതയും

പുരോഗതിയും വളര്‍ച്ചയും

നാം ഓരോരുത്തരുടെയും
കൈകളാല്‍ ഭദ്രമാക്കപ്പെടട്ടെ. മാന്യ വായനക്കാര്‍ക്ക് 
സ്വാതന്ത്ര്യദിനാശംസകള്‍…

Scroll To Top