Sunday December 04, 2016
Latest Updates

ഇഞ്ചിക്കോറില്‍ ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പും കുട്ടികളുടെ വിദ്യാരംഭവും

ഇഞ്ചിക്കോറില്‍ ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പും കുട്ടികളുടെ വിദ്യാരംഭവും

ഡബ്ലിന്‍:അയര്‍ലണ്ടിലെ അജപാലന ശുശ്രൂഷകള്‍ക്ക് ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ,മനോജ് പൊന്‍കാട്ടിലിന് ഇഞ്ചികോര്‍ മാസ് സെന്ററില്‍ മെയ് 24 ന് യാത്രയയപ്പ് നല്കുന്നു.

പന്തകുസ്താ ദിനമായ അന്നേ ദിവസം കുട്ടികളുടെ വിദ്യാരംഭവും നടത്തപ്പെടും.ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ഫാ.മനോജ് പൊന്‍കാട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടു അനുബന്ധിച്ചാണ് വിദ്യാരംഭ ചടങ്ങുകള്‍ നടത്തപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലിഷാ ജോസഫ് 085 122 5684, സന്തോഷ്: 089 240 8568, സാജു മേനാഞ്ചേരി: 087 658 3801

Scroll To Top