Monday December 05, 2016
Latest Updates

ഒരുമയുടെ ദൂതുമായി ഡബ്ലിനില്‍ സെന്റ് ജെയിംസസ് ഫാമിലി ക്ലബ്ബിന് തുടക്കമായി 

ഒരുമയുടെ ദൂതുമായി ഡബ്ലിനില്‍ സെന്റ് ജെയിംസസ് ഫാമിലി ക്ലബ്ബിന് തുടക്കമായി 

st jaഡബ്ലിന്‍:ഡബ്ലിന്‍ സെന്റ് ജെയിംസസ് പ്രദേശത്തെ വിവിധ ഭാഗങ്ങളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമായി താമസിക്കുന്ന മലയാളികളെ ഏകോപിപ്പിച്ചു കൊണ്ട് സെന്റ് ജെയിംസസ് ഫാമിലി ക്ലബ് രൂപീകൃതമായി.

ഈ പ്രദേശത്തെ മലയാളികളുടെ കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മലയാളം പഠനത്തിന് സൗകര്യമൊരുക്കാനും ക്ലബ് പദ്ധതികളൊരുക്കും.

വാലന്റൈന്‍സ് ദിനത്തില്‍ ചേര്‍ന്ന സെന്റ് ജെയിംസസ് ഫാമിലി ക്ലബ്ബിന്റെ പ്രഥമ സമ്മേളനത്തില്‍ വിവിധങ്ങളായ കലാപരിപാടികളും,ഗാനമേളയും ഉണ്ടായിരുന്നു.സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.st ja 3st ja 2

Scroll To Top