Sunday December 04, 2016
Latest Updates

ഇമോഗന്‍ കൊടുങ്കാറ്റ് :കോര്‍ക്ക്,കെറി മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇമോഗന്‍ കൊടുങ്കാറ്റ് :കോര്‍ക്ക്,കെറി മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കോര്‍ക്ക്:അയര്‍ലണ്ട് തീരത്തേയ്ക്ക് നാളെ പുലര്‍ച്ചെയെത്തുന്ന ഇമോഗന്‍ കൊടുങ്കാറ്റ് കോര്‍ക്ക്,കെറി കൌണ്ടികളില്‍ ആഞ്ഞടിക്കുമെന്ന് മെറ്റ് എറാന്‍.നാളെ പുലര്‍ച്ചെ 3 മുതല്‍ 9 മണി വരെ കോര്‍ക്ക്,കെറി കൌണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വാട്ടര്‍ഫോര്‍ഡ്.ലീംറിക്ക്,ക്ലയര്‍ കൌണ്ടികളില്‍ എല്ലോ അലെര്‍ട്ടും നിലവിലുണ്ട്.രാജ്യത്ത് ഉടനീളം 1 മുതല്‍ 3 ഡിഗ്രി വരെ താപ നിലയാവും നാളെയുണ്ടാവുക.മഴയ്ക്കും,മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

65 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലാവും ഇമോഗന്റെ വരവ്

Scroll To Top