Sunday December 11, 2016
Latest Updates

ഐഐഓ ഓണാഘോഷം ഒക്ടോബര്‍ ഒന്നിന് ബൂമോണ്ടില്‍

ഐഐഓ ഓണാഘോഷം ഒക്ടോബര്‍ ഒന്നിന് ബൂമോണ്ടില്‍

iio9ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ (IIO) പതിനൊന്നാമത് ഓണാഘോഷം ഒക്ടോബര്‍ 1 ശനിയാഴ്ച നടത്തപ്പെടുന്നു. ബൂമോണ്ടിലെ സെ.ഫിയാക്രാസ് സ്‌കൂളില്‍ രാവിലെ 11 മണിക്ക് കൂട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങളോട് കൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളുടെ തുടര്‍ച്ചയായി റോയല്‍ കാറ്ററേര്‍സ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക വിരുന്നും ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കലാപരിപാടികളില്‍ പങ്കെടുക്കാന്‍
ബീന 0894470162,റെനി 0879734933 എന്ന നമ്പരുകളിലും

കായിക പരിപാടികളില്‍ പങ്കെടുക്കാന്‍
ബോബി 0873139482,അജീഷ് 0879265807 എന്നീ നമ്പരുകളിലും ബന്ധപ്പെടുക.

വാര്‍ത്ത:ബബിലു കരിപ്പായി

Scroll To Top