Friday December 09, 2016
Latest Updates

ബൂമോണ്ടില്‍ ഐ ഐ ഓ യുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്

ബൂമോണ്ടില്‍ ഐ ഐ ഓ യുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്

ഡബ്ലിന്‍:ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ(ഐ ഐ ഓ) ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് നടത്തപ്പെടും.
സെന്റ് ഫിയാക്രാസ് സ്‌കൂളില്‍ ഇന്ന്(ശനി)വൈകിട്ട് 5 ന് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി കലാപരിപാടികളും റോയല്‍ കാറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഡിന്നറും, ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്ത:ബബിലു കരിപ്പായി 

Scroll To Top