Monday October 23, 2017
Latest Updates

ക്രാന്തിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജ് വാട്ടര്‍ഫോര്‍ഡിലെത്തും

ക്രാന്തിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജ് വാട്ടര്‍ഫോര്‍ഡിലെത്തും

വാട്ടര്‍ഫോര്‍ഡ് :ഇടുക്കി എം പി ജോയിസ് ജോര്‍ജ് എം പി വാട്ടര്‍ഫോര്‍ഡ് സന്ദര്‍ശിക്കുന്നു.
ജോയിസ് ജോര്‍ജ് എം പിയോടൊപ്പം ഒരു സായാഹ്നം’എന്ന പേരില്‍ വാട്ടര്‍ഫോര്‍ഡില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് ജോയിസ് ജോര്‍ജ് എം പി എത്തുന്നത് .

വാട്ടര്‍ഫോര്‍ഡ് ന്യൂ ടൌണ്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ പതിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി. ക്രാന്തി വാട്ടര്‍ഫോര്‍ഡ് യൂണിറ്റാണ് സംഘാടകര്‍.

Scroll To Top