Sunday December 11, 2016
Latest Updates

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ സ്വാതന്ത്ര്യദിനാഘോഷം നാളെ രാവിലെ 

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ സ്വാതന്ത്ര്യദിനാഘോഷം നാളെ രാവിലെ 

സ്ലൈഗോ:സ്ലൈഗോയിലെ ഇന്ത്യാക്കാര്‍ സ്വാതന്ത്ര്യദിനത്തെ വരവേല്ക്കാന്‍ ഒരുങ്ങി.ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15(നാളെ ശനിയാഴ്ച)രാവിലെ 9:15 ന് സ്ലൈഗോ റോവേഴ്‌സ് ഫുഡ്‌ബോള്‍ ക്ലബ്ബ് മൈതാനത്ത് നടത്തപ്പെടുമെന്ന് പി.ആര്‍.ഒ ബെബിന്‍ ബേബി അറിയിച്ചു.

മുന്‍ മന്ത്രിയും സ്ലൈഗോയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ ജോണ്‍ പെറി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

Scroll To Top