Tuesday December 06, 2016
Latest Updates

‘ഐ കണക്റ്റിന്റെ ഹൈലൈറ്റ് വീഡിയോ പുറത്തിറങ്ങി

‘ഐ കണക്റ്റിന്റെ ഹൈലൈറ്റ് വീഡിയോ പുറത്തിറങ്ങി

ഡബ്ലിന്‍: മെനൂത്ത് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ജീസസ് യൂത്ത് യുവജനങ്ങള്‍ക്കായി ഒരുക്കിയ ത്രിദിന റസിഡന്‍ഷ്യല്‍ യൂത്ത് കോണ്‍ഫ്രന്‍സ് ‘ഐ കണക്റ്റിന്റെ ഹൈലൈറ്റ് വീഡിയോ പുറത്തിറങ്ങി. അയര്‍ലണ്ടിലെ മലയാളി സമൂഹത്തില്‍ നിന്നുമുള്ള യുവജനങ്ങള്‍ പങ്കെടുത്ത കോണ്‍ഫ്രന്‍സ് ഒരു ആധ്യാത്മിക ഉത്സവമായാണ് സമാപിച്ചത്.

നവീകരണാനുഭവം പകരുന്ന ക്ലാസുകള്‍ക്ക് പുറമെ ആധുനിക ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള ദൈവാനുഭവം പങ്കുവെയ്ക്കല്‍ ,തീയേറ്റര്‍ പ്രസന്‍േഷന്‍, കണ്‍സേര്‍ട്ട്, സ്‌കിറ്റ്, ഗ്രൂപ്പ് ആക്ടിവിറ്റീസ് തുടങ്ങിയവ കോണ്‍ഫ്രന്‍സിന്റെ മുഖ്യാകര്‍ഷണമായിരുന്നു.sy7 sy6 sy5 sy4 sy 3 sy1 sy2 sy8

Scroll To Top