Saturday December 10, 2016
Latest Updates

രണ്ടു രോഗികള്‍ക്ക് 430,000 യൂറോ വീതം മരുന്നുകള്‍ക്കായി എച്ച് എസ് ഇ അനുവദിച്ചു

രണ്ടു രോഗികള്‍ക്ക് 430,000 യൂറോ വീതം മരുന്നുകള്‍ക്കായി എച്ച് എസ് ഇ അനുവദിച്ചു

ഡബ്ലിന്‍:ഗുരുതരമായ രോഗം ബാധിച്ച രണ്ടു രോഗികള്‍ക്ക് മരുന്നുകള്‍ക്ക് വേണ്ട 430,000 യൂറോ വീതമുള്ള വാര്‍ഷിക ചെലവ് മുടക്കാമെന്നു എച്ച് എസ് ഇ സമ്മതിച്ചു.വ്യക്തിഗത ഇനത്തില്‍ ഒരു രോഗിയ്ക്ക് നല്‍കുന്നതില്‍ ഏറ്റവും കൂടിയ ചെലവുകളില്‍ ഒന്നാണിത്.

ജീവന്‍ രക്ഷാ ഔഷധമായ ‘സോളിറിസിന്റെ’വിലയാണ് രോഗികള്‍ക്ക് നല്കാമെന്നു എച്ച് എസ് ഇ സമ്മതിച്ചത്.വില കുറച്ചു നല്കുന്നതിന് വേണ്ടി മരുന്ന് കമ്പനികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

Scroll To Top