Saturday December 03, 2016
Latest Updates

വിസ ഓഫിസിനും,ഇന്ത്യന്‍ എംമ്പസിയ്ക്കും അവധി

വിസ ഓഫിസിനും,ഇന്ത്യന്‍ എംമ്പസിയ്ക്കും അവധി

ഡബ്ലിന്‍:മാര്‍ച്ച് 25(ദുഖ:വെള്ളി)മാര്‍ച്ച് 28(ഈസ്റ്റര്‍ മണ്‍ഡേ)ദിവസങ്ങളില്‍ ഡബ്ലിനിലെ വിസ ഓഫിസും,ഗാര്‍ഡ ഓഫിസും പ്രവര്‍ത്തിക്കുകയില്ലെന്ന് ഐറിഷ് നാച്ചുറലൈസേഷന്‍ ഓഫിസ് അറിയിച്ചു.
ഇന്ത്യന്‍ എംബസിയുടെ ഓഫിസിനും ദുഖ:വെള്ളി.ഈസ്റ്റര്‍ മണ്‍ഡേ ദിവസങ്ങളില്‍ അവധിയായിരിക്കും

Scroll To Top